Thursday, 24 March 2011

ബാംഗ്ലൂര്‍ലേയ്ക്ക് കുടിയേറ്റം കൂടുന്നു.. അടിസ്ഥാന സൌകര്യങ്ങള്‍ കുറവ്..

2011  ജനസംഖ്യ കണക്കെടുപ്പ് പ്രകാരം ബാംഗ്ലൂര്‍ല്‍ 84,74 ,000 പേര്‍ .. 
പത്തു വര്ഷം മുന്‍പ് 45 , 92 ,000 ആയിരുന്നു സംഖ്യ..
ബാംഗ്ലൂര്‍ ലെ ഐ ടി മേഖലയുടെ വളര്‍ച്ചയും ,  മറ്റു സംസ്ഥാനങ്ങളിലെ തൊഴിലില്ലായ്മയും , പുതു തല മുറയ്ക്ക് കാര്‍ഷിക മേഖലയോടുല വിമുഖതയും എല്ലാം ഈ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്..
എന്നാല്‍  സര്‍ക്കാര്‍ പ്രതീക്ഷിച്ചത്   1  കോടിക്ക്  മുകളിലായിരുന്നു..
എന്നാല്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഇനിയും വികസിപ്പിക്കെണ്ടിയിരിക്കുന്നു..