" www.arangu.in.. അരങ്ങ്.... "
മലയാളം .. മലയാളി .. മലയാണ്മ ....
(ബാംഗ്ലൂര്‍ മലയാളിക്കൊരു കൂട്ട്.....)
Pages
Home
Type Malayalam
About ARANGU
Sunday, 13 March 2011
കേരള സമാജം സൌഹൃദ സംഗമം നടത്തി..
ദൂരവാണി നഗര്‍ കേരള സമാജം ഐ ടി ഐ വിദ്യ മന്ദിറില്‍ വച്ച് സൌഹൃദ സംഗമം നടത്തി.
ഇതോടനുബന്ധിച്ച് വിദേശ മലയാളികള്കായുള്ള ക്ഷേമ നിധി അംഗത്വ ഫോം വിതരണവും നടത്തി..
കേരള സമാജം അംഗങ്ങളുടെ കലാവിരുന്നും ഉണ്ടായിരുന്നു..
Newer Post
Older Post
Home