Thursday, 24 March 2011

ബാംഗ്ലൂര്‍ യുനിവെഴ്സിറ്റി അഡ്മിഷന്‍ ഫീസ്‌ കൂട്ടാന്‍ തയ്യാറെടുക്കുന്നു..

 
കമ്മി ബജറ്റില്‍ നീങ്ങുന്ന ബാംഗ്ലൂര്‍ യുനിവെഴ്സിറ്റിയെ   കര കയറ്റുന്നതിനു കണ്ടെത്തിയ ഒരു പോംവഴിയാണ് അഡ്മിഷന്‍ ഫീ കൂട്ടുക എന്നത്..
അറുന്നൂറോളം കോളജുകള്‍ യുനിവെഴ്സിടിയുടെ  കീഴില്‍ ഉണ്ട്..   സെമസ്റര്‍ രീതി തുടങ്ങുന്നതിനാല്‍ പരീക്ഷ ചെലവ് ഗണ്യമായി വര്‍ധിക്കുമെന്നാണ് കണക്കു കൂട്ടുന്നത്‌..