കുടുംബ ബന്ധങ്ങളിലെ തകര്‍ച്ചയാണ് പുതു തലമുറയെ അരക്ഷിതാവസ്തയിലെയ്ക്കും , വിധ്വംസക പ്രവര്തനങ്ങളിലെയ്ക്കും നയിക്കുന്നത് എന്ന് രക്കൂട്ടൂര്‍.. കേരള മുസ്ലിം കള്ച്ചരല്‍ അസോസിയേഷന്‍ എച് .എ. എല്‍. മേഖല കമ്മറ്റിയുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന കുടുംഭ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രക്കൂട്ടൂര്‍ .