നെളമംഗല : മെട്രോയുടെ പണി തീരാത്ത സ്ടേഷനുകളില്‍ കൂടി സുരക്ഷ പരിശോധന നടത്തുമോ എന്നത് അനിശ്ചിതത്വതിലിരിക്കെ
ബാംഗ്ലൂര്‍ നിവാസികള്‍ക്ക് സൌത്ത് വെസ്റ്റേണ്‍ റയില്‍വേയുടെ ഉപഹാരം 'ബാംഗ്ലൂര്‍- നെളമംഗള ' പുതിയ പാത..
ബാംഗ്ലൂര്‍ നിവാസികള്‍ക്ക് സൌത്ത് വെസ്റ്റേണ്‍ റയില്‍വേയുടെ ഉപഹാരം 'ബാംഗ്ലൂര്‍- നെളമംഗള ' പുതിയ പാത..
ഈ പാതയില്‍ തിങ്കളാഴ്ച സുരക്ഷ പരിശോധന നടത്താനാണ് നീക്കം. സുരക്ഷ പരിശോധന വിജയിച്ചാല്‍ ഏപ്രില്‍ 1 നു തന്നെ ട്രയിന്‍ സര്‍വീസ് നടത്തുന്നതിന് തകൃതിയായി നീക്കം നടക്കുന്നു..
വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള ഉദ്യോഗസ്ഥനാണ് റയില്‍വേ സേഫ്റ്റി കമ്മീഷണര്‍ ..( സുരക്ഷ കാര്യങ്ങളില്‍ നിക്ഷ്പക്ഷമായ തീരുമാനമെടുക്കുന്നതിന്നാണ് റയില്‍ മന്ത്രാലയത്തിനു പകരം വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഭാരത സര്‍ക്കാര്‍ നിയമിക്കുന്നത്.)
ബാംഗ്ലൂര്‍ - രാമനഗരതേയ്ക്കും ( മൈസൂര്‍ പാതയില്‍ ) പാസഞ്ചര്‍ സര്‍വീസ് നടത്താന്‍ റയില്‍വേ ശ്രമം നടത്തുന്നു.. നമ്മ മെട്രോ തുടങ്ങുന്നതിന്നോടൊപ്പം ബാംഗ്ലൂര്‍ സിറ്റിയ്ക്കും പരിസര പ്രദേശതെയ്ക്കും നിരവധി സര്‍വീസ് നടത്തും ഇതിന്നായി 'മെയിന്‍ ലൈന്‍ ഏലക്ട്രിക്കല്‍ മ ള്‍ ടി പി ള്‍ യുണിറ്റ് ' ( MEMU ) കൊണ്ടുവരുന്നതിന്നും ശ്രമം നടക്കുന്നു..
മെട്രോ യാത്രകൂലിയെക്കാള്‍ വളരെ കുറവാണ് ട്രെയിന്‍ യാത്രാക്കൂലി എന്നതിന്നാല്‍ റയില്‍ വേയുടെ ഇത്തരം സര്‍വീസുകള്‍ നിരവധി യാത്രക്കാരെ ആകര്‍ഷിക്കും എന്നത് തീര്‍ശ്ച്ച..
ഇപ്പോള്‍ ബസ് യാത്രകൂലിയെക്കാള്‍ കുറവാണ് റയില്‍വേയില്‍ പാസഞ്ചര്‍ യാത്രക്കൂലി .. കൂടാതെ 'സീസന്‍ ടികടും' യാത്രക്കാരെ ആകര്‍ഷിക്കും