Tuesday, 15 March 2011

സമന്വയക്ക്‌ പുതിയ ഭാരവാഹികള്‍.

ബാംഗ്ലൂര്‍ ലെ മലയാളി സ്വയം സേവകരുടെ സേവന , സാംസ്കാരിക സംഘടനയായ സമന്വയക്ക്‌ പുതിയ ഭാരവാഹികളായി..
രവീന്ദ്ര എം ( പ്രസിടണ്ട്) , സി പി രവീന്ദ്രന്‍ (വൈസ് പ്രസിടണ്ട്) , പി എം മനോജ്‌ (ജനറല്‍ സെക്രടറി) , കെ ജയകുമാര്‍ ( സംഘടന സെക്രടറി ) എം വി രാധാകൃഷ്ണന്‍ ( ട്രഷറര്‍ )

ബാംഗ്ലൂര്‍ ലെ സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കെ എസ ബാലകൃഷ്ണന്‍ ( ഹിന്ദു ഐക്യ വേദി ) , സുനില്‍ കുമാര്‍ ( ബാലഗോകുലം) , രമണി കൃഷ്ണന്‍ കുട്ടി ( മാതൃ സമിതി) റിലന്ത് കുമാര്‍ ( യുവ ജന പ്രവര്‍ത്തനം ) എന്നിവരെ ചുമതലപ്പെടുത്തിയതായി അറിയിച്ചു..