നോര്‍ക സെല്‍ ഉടന്‍ ബാംഗ്ലൂര്‍ ലും തുടങ്ങുമെന്ന് നോര്‍ക പ്രവാസി ക്ഷേമ നിധി ബോഡ് ചീഫ് എക്സിക്യുടിവ് ഓഫീസര്‍ കെ ടി ബാലാ കൃഷ്ണന്‍ അറിയിച്ചു.
ബാംഗ്ലൂര്‍ ല്‍ മലയാളി സംഘടനകളുടെ സഹായത്തോടെ യായിരിക്കും നടപ്പാക്കുക.. ക്ഷേമ നിധി അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ഉയര്‍ത്താനും അംശാദായം അടയ്ക്കുന്നതിന് ചുരുങ്ങിയത് അഞ്ചു വര്‍ഷമെന്നത് പത്തു വര്‍ഷമാക്കാനും ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു..