ബാംഗ്ലൂര്‍ല്‍ കതിരേനഹള്ളിയില്‍ 3 വയസ്സുള്ള കുഞ്ഞു ചൂട് വെള്ളം വീണു മരിച്ചു..
കളിക്കുകയായിരുന്ന കുട്ടികള്‍ സ്വര്‍ണ പണിക്കാരനായ പിതാവ് സ്റൌവില്‍ വച്ച ചൂട് വെള്ളത്തില്‍ അബദ്ധത്തില്‍ തട്ടി മറിഞ്ഞാണ് കുട്ടിയ്ക്ക് ഞായറാഴ്ച പൊള്ളലേറ്റത് .. ബുധനാഴ്ച കാലത്താണ് മൂന്നു വയസ്സുള്ള മഹേഷ് മരിച്ചത്...