Sunday, 18 July 2010

കര്‍ക്കിടക വാവിനായ് ബാംഗ്ലൂര്‍ അള്‍സൂര്‍ തടാകം ഒരുങ്ങുന്നു ..

കര്‍ക്കിടക വാവിനായ് ഒരുങ്ങുന്നു ബാംഗ്ലൂര്‍ അള്‍സൂര്‍ തടാകം..
ബാംഗ്ലൂര്‍ ലെ വിവിധ മലയാളി സംഘടനകള്‍ ആഗസ്ത് ഒന്‍പതിന്
കര്‍ക്കിടക വാവിന് പിതൃ കര്‍മം നിരവഹിക്കാന്‍ സഹായങ്ങള്‍ ഒരുക്കുന്നു..

Wednesday, 14 July 2010

'Social network' Restrictions in Infosys......

Bangalore:
'Social networks', Infosys restricated its employees ....
Comment:
GOOD..... Think about productivity....

Tuesday, 13 July 2010

35 Students from 7 Eng colleges designed and developed STUSAT.. : Appreciate them...

Comment;
Appreciate them.

Monday, 12 July 2010

IIM BANGALORE DISCOURAGING the people for using own vehicles..

Comment :
Are you able to discourage the banks ( CAR loans)?

Bring back SPARROWS ; ROTARY BANGALORE...

Rotary Bangalore calls to bring back SPARROWS.... ?
Comment : Hey rotary friends, You are Too Late...

Wednesday, 7 July 2010

അരങ്ങ് ആഗസ്റ്റ്‌ 20 നു രണ്ടാം വയസ്സിലേയ്ക്ക്...

നമ്മുടെ അരങ്ങ് ആഗസ്റ്റ്‌ 20 നു രണ്ടാം വയസ്സിലേയ്ക്ക്...
...............................................
NOW WE ARE IN

www.arangubangalore.blogspot.com
Visit and Join with us ...

Tuesday, 6 July 2010

പൊന്നോണം 2010 
എന്‍ എസ് എസ് ബാംഗ്ലൂര്‍ ഒരുക്കുന്നു   പൊന്നോണം ൨൦൧൦
ബാംഗ്ലൂര്‍ മലയാളികള്‍ക്കായ് എന്‍ എസ് എസ് ബാംഗ്ലൂര്‍  വിപുലമായ ഒന്നഘോഷം ഒരുക്കുന്നു ..
ആര്‍ ബി എന്‍ എം എസ് ഗ്രൌണ്ട് ലാണ്  
ഗസല്‍ , പൂക്കള മത്സരം, കേരളീയ കലാ രൂപങ്ങള്‍ കൂടിയാട്ടം, തായമ്പക, കൈ കൊട്ടിക്കളി, , പുലികളി എന്നിവയുണ്ടാകും.   തുടര്‍ന്നു ഓണ സദ്യയും ഒരുക്കും..  




Ponnonam 2010 will be celebrated on 26th Sep 2010 at RBNMS Grounds in a
grand manner. A professional team of Koodiyattam from Kerala will be
performing. Cultural programme of Karayogam members and their children,
Thiruvathira Kali, Pulikali, Kummi Kali etc.. will also be performed.
Traditional kerala style *Sadhya* cooked by eminent cook and his team from
Kerala will be served to all members. After noon audience will be
entertained by Gazal singers.( Message from K P Suresh Menon.)

Sunday, 4 July 2010

കേരള സമാജം ഈസ്റ്റ് സോണ്‍ ഓണാഘോഷം ഓഗസ്റ്റ് 29 നു .

പരിപാടി ക്യാമ്പസ്‌ ക്രു സേ ഡ ഹാളില്‍ നടക്കും.

ഓണാഘോഷ പരിപാടി കളുമായി കെ എന്‍ എസ് എസ്..

അത്ത പൂക്കള മത്സരം  ഓഗസ്റ്റ് പതിനാലിന് ഇന്ദിരാ നഗര്‍ ഈസ്റ്റ്     ക ള്‍ ച റ ല്‍      അസോസിയേഷന്‍
ഹാളില്‍ നടക്കും..
അതോടൊപ്പം അംഗങ്ങളുടെ കലാ പരി പാടികളും , ഓണ സ ദ്യ യും  ഉണ്ടാവും..
-----------------------------------------------------

എം എസ് നഗര്‍ കരയോഗം  ജനനി യുടെ ആ ഭി മു ഖ്യ ത്തില്‍
കര്‍ക്കടക മാസാ ചരണം നടത്തുന്നു..
ജൂലയ്  പതിനേഴ്  മുതല്‍  ശിവ ശങ്കരന്‍ നായര്‍  രാമായണ പാരായണം നടത്തും.

ലോകായുക്ത , സന്തോഷ്‌ ഹെഗ്ടെ , രാജി പിന്‍ വലിച്ചു..

കര്‍ണാടക ലോകായുക്ത ഹെഗടെ രാജി പിന്‍ വലിച്ചു..

ലോകായുക്ത യ്ക്ക് സ്വാതന്ത്ര്യ മായി പ്രവര്‍ത്തിക്കാനുള്ള  സാഹചര്യം ഉണ്ടാക്കി കൊടുക്കുമെന്ന്
നമുക്ക് പ്രതീക്ഷിക്കാം..

ആതുര സേവന മേഘലയിലെ നമ്മുടെ സഹോദരി മാരെ സംരക്ഷിക്കെനടതുന്ടു

ആന്ധ്രയില്‍ 4 മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

മികച്ച ലോകോ പൈലറ്റ് നുള്ള പുരസ്കാരം മലയാളിക്ക്...

മികച്ച ലോകോ പൈലറ്റ് നുള്ള  പുരസ്കാരം  മലയാളിക്ക്...


അനില്‍ കുമാര്‍

Saturday, 3 July 2010

രാധാകൃഷ്ണന് അരങ്ങിന്‍റെ ആദരാഞ്ജലി..

ഈ  അതുല്യ പ്രതിഭയ്ക്ക്  അരങ്ങിന്‍റെ ആദരാഞ്ജലി..     രാധാകൃഷ്ണന്

Friday, 2 July 2010

ഭാഗ്യം... വിമാന താവളം വേണ്ടെന്നു പറഞ്ഞില്ലല്ലോ...

തിരുവനന്തപുരം വിമാനത്താവളം ഉദ്ഘാടനത്തിന് വയലാര്‍ രവി വേണ്ടെന്ന് സര്‍ക്കാര്‍

റോഡിനു വീതി കൂട്ടി പരിഹരിക്കാമല്ലോ സഖാക്കളെ... ?

റോഡരികിലെ പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് നിയമം ലംഘിച്ചതെന്ന് സി.പി.എം. കേന്ദ്രക്കമ്മറ്റിയംഗം ഇ.പി.ജയരാജന്‍.ഇന്ത്യന്‍ നിയമവ്യവസ്ഥയെ പാതാളത്തോളം ചവിട്ടിത്താഴ്ത്തുന്ന 'ഉണ്ണാമന്‍'മാരുടെ വിധികള്‍ക്കെതിരെ പോരാട്ടം തുടരുമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.സ്വരാജ്.
റോഡിനു വീതി കൂട്ടി പരിഹരിക്കാമല്ലോ സഖാക്കളെ... ?

Wednesday, 30 June 2010

പരാതി ക്കെട്ടുമായി വീണ്ടും പഞ്ചായത്ത് തിരഞ്ഞെടുപ്പ് എത്തുന്നു... ബാംഗ്ലൂര്‍ മലയാളികള്‍ ഉറ്റു നോക്കുന്നു വരാന്‍ പോകുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ്..

ബാംഗ്ലൂര്‍ മലയാളികള്‍ ഉറ്റു നോക്കുന്നു വരാന്‍ പോകുന്ന  പഞ്ചായത്ത് തിരഞ്ഞെടുപ്പ്.. 



പരാതി ക്കെട്ടുമായി  വീണ്ടും  പഞ്ചായത്ത് തിരഞ്ഞെടുപ്പ്  എത്തുന്നു... 

വാര്‍ഡു വിഭജന പരാതികളുമായി വീണ്ടും പഞ്ചായത്ത് തിരഞ്ഞെടുപ്പ് എത്തുന്നു.. 

ജാല ഹള്ളി അയ്യപ്പ ക്ഷേത്രത്തിനു പുതിയ ഭാരവാഹികള്‍

ട്രസ്റ്റ് പ്രസിടന്ടു  എസ്. ശിവരാജന്‍ , വൈ പ്ര വി പി  കുഞ്ഞിക്കണ്ണന്‍, , സെക്രടറി : വി ബി  പണിക്കര്‍,  ജോ സെ : പി Viswa   നാഥന്‍, ട്രഷറര്‍ : കെ കെ ആര്‍  നമ്പ്യാര്‍, , ജോ ട്ര : ദി കെ . കൃഷ്ണ കുമാര്‍..

ബാംഗ്ലൂര്‍ കലാ വേദി യ്ക്ക് പുതിയ വാഹികള്‍..

പുതിയ ഭാര വാഹികള്‍ : പ്രസിടന്ടു : ടി  രമേശ്‌ ,  ജന. സെ. പി പി എന്‍  ബാലകൃഷ്ണന്‍, ട്രഷറര്‍ ജോയ്സ് തോമസ്‌.

ബാംഗ്ലൂര്‍ കലാ കൈരളിക്കു പുതിയ ഭാരവാഹികള്‍..

ബാംഗ്ലൂര്‍
പ്രസിടന്ടു :  ബ്രൂണോ സെബാസ്റ്യന്‍ , സെക്രടറി : പി സുകുമാരപിള്ള, ട്രഷറര്‍ : സി കെ . സത്യാ നാരായണന്‍ , വൈ . പ്ര. പി  വേലായുധന്‍, , ജോ. സെ. : പി എന്‍ സുബ്രഹ്മണ്യന്‍, എക്സി . അംഗങ്ങള്‍ :  ഇ ആര്‍ നായര്‍, ഗീതാ നായര്‍, പി എന്‍ വിനായ ചന്ദ്രന്‍, കെ സുകുമാരന്‍..

Tuesday, 29 June 2010

ജൂലായ് 5-ന് ഭാരത് ബന്ദ്

വിലക്കയറ്റത്തിനും എണ്ണവിലവര്‍ധനയ്ക്കുമെതിരെ ജൂലായ് 5-ന് ഭാരത് ബന്ദ് നടത്താന്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ ആഹ്വാനം. ബന്ദില്‍ എന്‍.ഡി.എ ഇതര പ്രതിപക്ഷ പാര്‍ട്ടികളും പങ്കെടുക്കുമെന്ന് ഇടതുപക്ഷം

Sunday, 27 June 2010

യശ്വന്തപുര്‍ കണ്ണൂര്‍ എക്സ്പ്രസ്സ്‌ ദിനവും..


ബാംഗ്ലൂര്‍ ലെ മലയാളി സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് അഭിമാനത്തിന്‍റെ നിമിഷം..
പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും അരങ്ങിന്‍റെ അഭി ന ന്ദ ങ്ങള്‍.

Wednesday, 23 June 2010

കുഴങ്ങിയോ..?

സംസ്ഥാനത്തെ റോഡുകളുടെ സമീപം പൊതുയോഗങ്ങള്‍ നടത്തരുതെന്ന് ഹെക്കോടതി നിര്‍ദേശിച്ചു. ഇത്തരം യോഗങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നും റവന്യൂ, പോലീസ്, തദ്ദേശ ഭരണ വകുപ്പുകളോട് കോടതി നിര്‍ദ്ദേശിച്ചു.

സ്വത്വം തേടുന്ന മലയാളികള്‍..

സ്വത്വരാഷ്ട്രീയ സംവാദം വിവാദമായ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ നിര്‍ത്താനുള്ള സി.പി.എം. ശ്രമം അവസാനിക്കുന്ന മട്ടില്ല. സ്ത്രീകള്‍ക്കെതിരായ പ്രശ്‌നങ്ങള്‍ കേവല സ്വത്വപ്രശ്‌നമായി തള്ളിക്കളയുന്നതിനെതിരെ സ്ത്രീ സമൂഹമെങ്കിലും പ്രതികരിക്കണമെന്ന് ഇടതുസഹയാത്രികനും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറുമായ പി. കെ. പോക്കര്‍ പറഞ്ഞു.

സ്വത്വം തേടുന്ന മലയാളികള്‍..

Monday, 21 June 2010

ബാംഗ്ലൂര്‍ മലയാളികള്‍ ഉണര്‍ന്ന ഞായര്‍.. June 20

നിരവധി സാമൂഹ്യ    പരിപാടി കളുമായി    ഈ ഞായറാഴ്ച   June   20  ബാംഗ്ലൂര്‍ മലയാളികള്‍ തിരക്കില്‍..

കളി മുറ്റ   ത്തി ന്‍റെ  ന്‍റെ ആദ്യ ബാച്ച് സമാപനം  ആവേശ ക ര മയി  നടന്നു..

ഇന്ദിര നഗര്‍ ഇ സി എ  തിരഞ്ഞെടുപ്പില്‍ പ്രസിടന്ടു ആയി എം കെ കുരിയാക്കൊസും , സെക്രടറി ആയി പി സി ജേകബും, ട്രഷരരായി വി ആര്‍ ചന്ദ്രനേയും തിരഞ്ഞെടുത്തു..

കഥ രംഗം  ഏര്‍പ്പെടുത്തിയ കാശ്  അവാര്‍ഡു കെ കവിതയ്ക്ക് സമ്മാനിച്ചു

സ്ത്രീ പഠിച്ചാല്‍ കുടുംബത്തിനു നേട്ടമെന്ന് പ്രൊഫസര്‍ ആശ.. (സ്ത്രീ ശാക്തീ കരണ ചര്‍ച്ച.. )

ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ റയിടെ ര്‍ സു   ഫോറ ത്തി ന്‍റെ  സമാധാന പുരസ്കാരം  മെറ്റി കെ ഗ്രെസ്സിനു സമ്മാനിച്ചു..

Sunday, 20 June 2010

ULIP നിക്ഷേപകര്‍ക്ക് ആശ്വസിക്കാം..

ULIP   നിയന്ത്രണം  IRDA  യ്ക്ക് ..
 നിക്ഷേപകര്‍ക്ക് ആശ്വസിക്കാം..
സര്‍ക്കാര്‍ നയം വ്യക്ത മാ ക്കി യതോ ടെ   യാണ് തര്‍ക്കം അവസാനിച്ചത്‌..

കേരളത്തിലെ ഗ്രാമ മേഖല യും വളരണം..

കേരളത്തിലെ  ഗ്രാമ  മേഖല യും   വളരണം..
പുതിയ  ജീവന ക്കാരില്‍ നല്ലൊരു ശതമാനം
ഗ്രാമീണ മേഖലയില്‍ നിന്നെന്നു  ക്രിസ് ഗോപാല കൃഷ്ണന്‍..
കപില്‍ സിബലി ന്‍റെ 
പുതിയ വിദ്യാഭ്യാസ നയവും വിദ്യാഭ്യാസ ധന കാര്യ കോര്പര്‍ഷനും
 ഗ്രാമീണ മേഖലയില്‍ പു ത്ത നു ണ  ര്‍ വ്   നല്‍കും..
പതിനെട്ടു വരെ യുള്ള പെണ്‍ കുട്ടികള്‍ക്ക് പോഷ കാ ഹാരം ഉറപ്പാക്കുന്നതും
എല്ലാം നല്ല കാല്‍ വയ്പ്പ് എന്ന് കരുതാം.. അത് ശരിയായ മേഖലയില്‍ എത്തി പ്പെ ടെ നട തു ണ്ട്..
നാം കൊടുക്കുന്ന വിദ്യാഭ്യാസ   ടാക്സ് ശരിക്കും ഉപയോഗ പ്പെ ടും എന്ന് നമുക്ക് ആശിക്കാം..

ബാംഗ്ലൂര്‍ ലെ പുതിയ മലയാളി തലമുറയ്ക്ക് " തനി മലയാളം " പകര്‍ന്നു കളിമുറ്റം..

മലയാള ഭാഷ അന്യ മാകുന്ന ബാംഗ്ലൂര്‍ ലെ പുതിയ മലയാളി തലമുറയ്ക്ക് മലയാള   അക്ഷര ലോകത്തേയ്ക്ക് കൈ പിടിച്ചു കയറ്റുന്ന കളിമുറ്റം പ്രശംസ അര്‍ഹിക്കുന്നു. ...
എന്‍ എസ് എസ് ബാംഗ്ലൂര്‍ ന്‍റെ ആഭി മു ഖ്യ ത്തിലായി രു ന്നു  .. കളിമുറ്റം ...

കണ്ണൂര്‍ എക്സ്പ്രസ്സിനു ബാനസ്വാടിയില്‍ ഡിസംബര്‍ വരെ സ്റ്റോപ്പ്‌ മതിയോ..?

കണ്ണൂര്‍ എക്സ്പ്രസ്സിനു  ബാനസ്വാടിയില്‍  ഡിസംബര്‍ വരെ സ്റ്റോപ്പ്‌ മതിയോ..?
യാത്രാ ബുദ്ധിമുട്ട് നേടുന്ന മലബാര്‍ യാത്രക്കാര്‍ക്ക് ഒരു ആശ്വാസമായിരുന്നു ബാനസവാടി സ്റ്റോപ്പ്‌. ബാംഗ്ലൂര്‍ നഗരത്തിലെ യാത്രാ ക്കുരുക്കിനു ഒരു അല്പം ആശ്വാസം  ..  പ്രദി ദിനം ആക്കുന്ന തോടൊപ്പം തലശ്ശേരി വടകര സ്റൊപ്പുകള്‍ കൂടി സ്ഥിരപ്പെടുതെന്ടതുന്ടു..
 സ്ഥിരം സ്റൊപ്പിനു  നമുക്ക്  വേണ്ടി ശ്രമിക്കാം... 

ഹരി ശ്രീ എഴുതണ്ണ്‍ തേടുന്നത് പണക്കാരെ : സേതു (കാലത്തിന്റെ മാറ്റം തേടുന്ന കഥാകാരന്‍ ..)

പണ്ടൊക്കെ  ഹരി ശ്രീ എഴുതിചിരുന്നത് ഗുരുക്കന്മാരെ കൊണ്ടും പിന്നീട് കലാ കാരന്മാരും സാഹിത്യ കാരന്മാരും ആയെന്നും  സേതു..
എന്നാല്‍ ഇന്ന് നാടിലെ പണക്കാരെ കൊണ്ടു വിരല്‍ പിടിചെഴുതുന്നതാണ്  പലര്‍ക്കും    സന്തോഷം   അത്രേ..
കാലത്തിന്റെ മാറ്റം തേടുന്ന  കഥാകാരന്‍

Monday, 7 June 2010

വാര്‍ത്തകള്‍ക്ക് പിന്നാലെ : രശ്മി വാസുദേവന്‍‌ പനി മാധ്യമ സൃഷ്ടി.. : മന്ത്രി..

കമന്‍റ് :

മാധ്യമം എന്താ വൈറസ് ആണോ മന്ത്രീ ..

അതോ മാധ്യമങ്ങള്‍ക്കാണോ പനി...

കെ ജി ബാലകൃഷ്ണന്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി ചുമതലയേറ്റു..

മലയാളിക്കൊരു പൊന്‍ തൂവല്‍ കൂടി ..................


ഒരു ഉത്തര വാദിത്വം കൂടി ............

 

SNR, KING OF BANANA CHIPS

SNR, KING OF BANANA CHIPS




Every one knows that Kerala is called God’s own country( to lure tourists) and everybody knows that she was carved out of the sea by a battle axe, wielded and flung by Parashurama, also known as a fiery ‘avatar’ of Maha Vishnu. Everyone also knows that Kerala is the land of coconuts , the name derived from Kera , the coconut. Also Kerala is famous for its hot weather, torrential downpours and placid backwaters. What many people do not know is that in the Malabar region is a small gap between the western ghats called Pallakad and Alathur is one of the taluk’s of Pallakad.



Alathur, a tiny off shoot town has the NH 47 National Highway passing through its entire length so it is well connected .It is also the home town of KP Keshava Menon the first editor of Mathrubhumi daily and Chembai Vaidynathan Bhagavater, famed Carnatic singer.



Also famous is its Banana chips and specially the SNR banana chips which has found its way into the Wikepedia too.The shop is a small one and looking at it you wouldn’t believe the amount of business it churns up in a day. Everyone in the Malabar district swears by SNR. Hygienically prepared, crispy and tasty, delicious and long lasting .It can give the other wafers a run for their money, if properly marketed.



Talking to the owners who are both Tozhilali and Modalali, ( owner and worker)I came to know that they were satisfied and not interested in branching out further. The heat of Kerala merged into the heat rising from the frying chips as I stood outside the shop.It also sold Jackfruit fries and kappa fries and an assortment of sweets.



I found myself looking at a stocky , typical mallu looking man with the moustache so common to the Southies.His lungi was hiked up and as he fried he wasn’t aware of anything else. I had not informed them of my visit but they were quite amiable and ready to be interviewed.



The full form of SNR which had always baffled me was a tame Sabul Noor Muhammed Rawther. He was their Grandfather and the business was exactly the age of India’s independence. 60 long years. Now it was a family business run by four brothers Abdul Jabbar, Abdul Karim, Muhammed Rawther and Muhammed Mustafa.The ladies of the house also helped.

A booming vegetable business had somehow become ‘kai’ business. Kai meaning the unripe banana handpicked by their Grandmom from the markets of Trisur, Kollengode or Pallakkad, sliced just so, washed and soaked in turmeric water before being drained and fried in pure coconut oil fresh from the oil mills. For six months or more the chips stayed fresh and fragrant. Any other chips would give out a bad ‘chik chur’ after a month or so.The trick being not to reuse the oil but to pack them off to soap factories.



Abdul Karim told me that SNR chips had been tasted by Jawaharlal Nehru, Indira Gandhi and Jayalalitha . The Kerala ministers like Karunakaran, ( late) Vellicharan were of course regulars and eminent actors like Mammooty and Mohan lal also relished SNR. Abdul Jabbar gleefully remembered how there was a near stampede when Suresh Gopi,the actor had personally come to the shop to buy Chips.

They had no need to export as people carried them as far as the USA and South Africa and returned for more. I felt my heart tug when Abdul Karim humbly said that they were thankful to the Lord for being kind to them and they wanted the youth of today be honest in their dealings and not be swayed into easy money making schemes involving dishonesty .Hard work always pays. .

Indeed,as I crunched into a SNR banana chip I fully agreed with them. ( By Padmaja Menon)

വാര്‍ത്തകള്‍ക്ക് പിന്നാലെ...: രശ്മി വാസു ദേവന്‍ (ധ്യാനപീഠം ആശ്രമം തിരിച്ചുവരവിന് ഒരുങ്ങുന്നു ) ഋഷി ഭാരത സംസ്കാരം സംരക്ഷിക്കപ്പെടണം

ഋഷി ഭാരത സംസ്കാരം സംരക്ഷിക്കപ്പെടെണം
ഇത്തരം സന്യാസി മാരെ നിയന്ത്രിക്കാന്‍ സര്‍ക്ക്കാര്‍ ശ്രധിക്കെന്ടതുന്ടു..
ഇവര്‍ ഭാരത ത്തിന്‍റെ മാനം കെടുത്തും..

ആയിരങ്ങളുടെ ജീവനെടുത്ത ഭോപ്പാല്‍ വാതക ദുരന്തക്കേസില്‍ എട്ടു പേര്‍ കുറ്റക്കാര്‍

1984 ഡിസംബര്‍ രണ്ടിനാണ് ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍നിന്ന് വിഷവാതകം ചോര്‍ന്ന് പതിനായിരത്തിലേറെപ്പേര്‍ മരിച്ചത്.

ബംഗലൂരില്‍ ഒരു കേളി കൊട്ട്..

Sunday, 6 June 2010

മാക്കൂട്ടം ചുരം റോഡ് തുറന്നു .. ബാംഗ്ലൂര്‍ മലയാളികളുടെ മനസും തുറന്നു..

ആഹ്ലാദം നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ മാക്കൂട്ടം ചുരം റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. പെരുമ്പാടിയിലെ നവീകരിച്ച മെതിയടിപ്പാറ ഹനുമാന്‍ക്ഷേത്രത്തിന് സമീപം നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം കര്‍ണാടക സ്​പീക്കറും വീരാജ്‌പേട്ട എം.എല്‍.എ.യുമായ കെ.ജി.ബൊപ്പയ്യയാണ് റോഡ് ഉദ്ഘാടനംചെയ്തത്. ഇതോടെ വര്‍ഷങ്ങള്‍ നീണ്ട യാത്രാ ദുരിതത്തിന് അറുതിയായി. ശനിയാഴ്ച രാവിലെമുതല്‍ മാക്കൂട്ടം, പെരുമ്പാടി ചെക്‌പോസ്റ്റുകളില്‍ വാഹന ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. വിശിഷ്ടാതിഥികളെയും ഉദ്യോഗസ്ഥരെയും മാധ്യമ പ്രവര്‍ത്തകരെയും മാത്രമാണ് മാക്കൂട്ടത്തുനിന്ന് ഉദ്ഘാടന വേദിയായ പെരുമ്പാടിയിലേക്ക് കടത്തിവിട്ടത്. നവീകരിച്ച മെതിയടിപ്പാറ ഹനുമാന്‍ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് സ്​പീക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത്. വിശിഷ്ടാതിഥികള്‍ വെള്ളക്കൊടി വീശിയതിനെ തുടര്‍ന്ന് ഇരു വശത്തേക്കും വാഹനങ്ങള്‍ കടന്നുപോയി. അപ്പാ ചുരഞ്ജന്‍ എം.എല്‍.എ, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് റീന പ്രകാശ്, ബി.ജെ.പി. സംസ്ഥാന മുന്‍ പ്രസിഡന്റ് പി.കെ.കൃഷ്ണദാസ്, തലശ്ശേരി നഗരസഭാംഗം എന്‍.ഹരിദാസ്, ബി.ജെ.പി. വീരാജ്‌പേട്ട താലൂക്ക് പ്രസിഡന്റ് പുലയണ്ണ ബൊപ്പണ്ണ, സുജാ കുശാലപ്പ, രഘു നാണയ്യ, ഉസ്മാന്‍ ഹാജി തുടങ്ങിയവരും വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു. 28 കോടി രൂപ ചെലവില്‍ 16.5. കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് പുനര്‍നിര്‍മിച്ചത്. അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളമായി റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. റോഡ് തുറന്നതോടെ കണ്ണൂരില്‍നിന്ന് കര്‍ണാടകയിലേക്കുള്ള ദൂരം 90 കിലോമീറ്ററോളമാണ് കുറഞ്ഞത്. നേരത്തെ വയനാട് ചുറ്റി വളഞ്ഞ് മാനന്തവാടി-തോല്‍പ്പെട്ടി, കുട്ട വഴിയായിരുന്നു വാഹനങ്ങള്‍ ഗതാഗതം നടത്തിയിരുന്നത്. റോഡ് ഗതാഗതയോഗ്യമായതോടെ കണ്ണൂരില്‍നിന്ന് കര്‍ണാടകയിലേക്കള്ള കെ.എസ്.ആര്‍.ടി.സി. ബസ്സുകളും ഞായറാഴ്ച മുതല്‍ മാക്കൂട്ടംവഴി ഓടുമെന്ന് എ.ടി.ഒ. അറിയിച്ചു.
( മാതൃഭുമി.. വാര്‍ത്ത )

നല്ല വാര്‍ത്ത... ( മാതൃഭൂമി )


തലമുറയ്ക്കായി പരിസ്ഥിതിയെ എല്ലാ വൈവിധ്യങ്ങളോടും കൂടി സംരക്ഷിക്കണമെന്ന് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ആവശ്യപ്പെട്ടു. 'ആഗോളതാപനം - മരമാണ് മറുപടി' എന്ന മുദ്രാവാക്യം ഉയര്‍ത്തി വനം വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഹരിത കേരളം 2010 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കറുകുറ്റിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണം ഓരോരുത്തരും കടമയായി കാണണം. പരിസ്ഥിതി സംരക്ഷണ സംസ്‌കാരം വളര്‍ത്താന്‍ കൂട്ടായ പ്രയത്‌നം ആവശ്യമാണ്. പരിസ്ഥിതിയെ എല്ലാവിധ വൈവിധ്യങ്ങളോടും കൂടി സംരക്ഷിക്കാനാകും വിധമുള്ള ശാസ്ത്രീയപഠനങ്ങള്‍ ഉണ്ടാകണം. ആഗോളതാപനത്തെ ചെറുക്കാന്‍ മരം നട്ടുപിടിപ്പിക്കുകയാണ് പോംവഴി. ശതകോടി ജനങ്ങള്‍ക്ക് ശതകോടി മരങ്ങള്‍ എന്ന ലക്ഷ്യത്തോടെ ഓരോരുത്തരും വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണ്. ജൈവവൈവിധ്യങ്ങളുടെ കാര്യത്തില്‍ കേരളം സമ്പന്നമാണ്. അതിനുള്ള അംഗീകാരമാണ് 2007ലും 2008ലും കേരളത്തിന് ലഭിച്ച കേന്ദ്ര സര്‍ക്കാരിന്റെ ഇന്ദിര പ്രിയദര്‍ശിനി വൃക്ഷമിത്ര പുരസ്‌കാരം. 'ഞാന്‍ ഉറപ്പായും 10 മരങ്ങള്‍ നട്ട് അതിന്റെ വളര്‍ച്ചയ്ക്കും സംരക്ഷണത്തിനും മുന്‍കൈ എടുക്കും' എന്ന പ്രതിജ്ഞ യുവാക്കളില്‍ വലിയ ചലനമുണ്ടാക്കി. ഏഴ് വര്‍ഷത്തിനുള്ളില്‍ ദശലക്ഷക്കണക്കിന് മരങ്ങള്‍ യുവജനങ്ങളാല്‍ നട്ടുപിടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.സദസ്സിലിരിക്കുന്നവരെക്കൊണ്ട് പ്രതിജ്ഞ എടുപ്പിച്ച ശേഷമാണ് മുന്‍ രാഷ്ട്രപതി പ്രസംഗം അവസാനിപ്പിച്ചത്.മന്ത്രി ബിനോയ് വിശ്വം അധ്യക്ഷത വഹിച്ചു. നാലുവര്‍ഷത്തിനുള്ളില്‍ ഒന്നര കോടി വൃക്ഷത്തൈകള്‍ സംസ്ഥാനത്ത് നട്ടുപിടിപ്പിച്ചതായി മന്ത്രി പറഞ്ഞു.മാതൃഭൂമി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും സംഘടനകളും പരിസ്ഥിതി സംരക്ഷണത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളും അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.മന്ത്രി പാലോളി മുഹമ്മദ്കുട്ടി വൃക്ഷത്തൈ വിതരണോദ്ഘാടനം നടത്തി. പ്രതിപക്ഷ ഉപനേതാവ് ജി. കാര്‍ത്തികേയന്‍ തൈ ഏറ്റുവാങ്ങി. മന്ത്രി ജോസ് തെറ്റയില്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി. ധനപാലന്‍ എം.പി, ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ടി.എം. മനോഹരന്‍, മുന്‍ എം.എല്‍.എ. പി.ജെ. ജോയി, കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. ഷിബു, വാര്‍ഡ് അംഗം ബാബു സാനി, സാമൂഹ്യവനവത്കരണ വിഭാഗം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് വി.കെ. സിന്‍ഹ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് കോലഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു. മന്ത്രി എസ്. ശര്‍മ, അഡ്വ. സാജുപോള്‍ എം.എല്‍.എ. എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ക്ക് പിന്നാലെ.. : രശ്മി വാസുദേവന്‍‌ ജാതി-മത ശക്തികള്‍ കേരളത്തില്‍ പിടിമുറുക്കുന്നു: സി.പി.എം.

കമന്റു
വര്‍ഗ ശക്തികളും പിടി മുറുക്കുന്നില്ലേ സഖാവേ...?
പാര്‍ടി പലയിടത്തും മറ്റുള്ളവരെ അടിച്ചമര്തുന്നത്‌ കണ്ടില്ലെന്നു നാടിക്കണോ..?

Saturday, 5 June 2010

വാര്‍ത്തകള്‍ക്ക് പിന്നാലെ.. : രശ്മി വാസുദേവന്‍‌ : സോപ്പും ഷാമ്പൂവും വിഷമയമെന്ന് പഠനം

സോപ്പും ഷാമ്പൂവും വിഷമയമെന്ന് പഠനം
സൗന്ദര്യവര്‍ധക വസ്തുക്കള്‍, സോപ്പ്, ഷാമ്പൂ, കളിപ്പാട്ടങ്ങള്‍, ശരീര ദുര്‍ഗന്ധം അകറ്റുന്നതിനുള്ള വസ്തുക്കള്‍, സോപ്പുപൊടികള്‍ തുടങ്ങി ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന സാധനങ്ങളിലെല്ലാം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന രാസവസ്തുക്കള്‍ അടങ്ങിയതായി പഠനം. അടുത്തിടെ പുറത്തിറങ്ങിയ, 'നമ്മുടെ വിഷലിപ്തമായ ലോകം' (അവര്‍ ടോക്‌സിക് വേള്‍ഡ്) എന്ന പുസ്തകത്തിലാണ് നാം ദിവസവും ഇടപഴകുന്ന രാസവസ്തുക്കളെപ്പറ്റി പരാമര്‍ശമുള്ളത്.ഇലക്‌ട്രോണിക് മാലിന്യത്തിന്റെ വര്‍ധന, പ്ലാസ്റ്റിക് മാലിന്യം, ഭക്ഷണത്തിലെ മായംചേര്‍ക്കല്‍, വീട്ടിലെ മാലിന്യങ്ങളില്‍ നിന്നുണ്ടാകുന്ന ദുര്‍ഗന്ധം, തുടങ്ങിയ വിഷയങ്ങളെപ്പറ്റിയും പുസ്തകം പരാമര്‍ശിക്കുന്നുണ്ട്.ഡല്‍ഹിയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വിഷകരമായ മാലിന്യങ്ങളേതെന്നും അവയുമായി സാധാരണ ജനങ്ങള്‍ ബന്ധപ്പെടുന്നതെങ്ങനെയെന്നും അത് അവരെ ബാധിക്കുന്നതെങ്ങനെയെന്നും നടത്തിയ പഠനത്തിന്റെ ഫലമാണ് ഈ പുസ്തകം- രചയിതാവ് അനിരുദ്ധ സെന്‍ ഗുപ്ത പറയുന്നു. 13 വര്‍ഷമെടുത്തു ഈ പഠനത്തിന്. ഗ്രാഫിക് നോവലായി ഇറക്കിയ പുസ്തകം പ്രധാനമായും യുവാക്കളെ ലക്ഷ്യംവെച്ചുള്ളതാണ്.സൗന്ദര്യവര്‍ധക വസ്തുക്കളില്‍ 85000 രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് ടോക്‌സിക്‌സ് ലിങ്ക്‌സ് എന്ന പരിസ്ഥിതി സംഘടനയുടെ പഠനം ഉദ്ധരിച്ച് പുസ്തകം പറയുന്നു. ഹെര്‍ബല്‍ എന്നും പ്രകൃതിദത്തം എന്നും അവകാശപ്പെടുന്ന സൗന്ദര്യവര്‍ധക വസ്തുക്കളില്‍പ്പോലും ഇത്രയധികം രാസവസ്തുക്കളുണ്ടെന്നാണ് ഗവേഷണഫലം. ( മാതൃ ഭൂമി.. )
കമന്റു:
പഠനം നടത്തിയത് ഇത്രയേ ഉള്ളൂ .......?

വാര്‍ത്തകള്‍ക്ക് പിന്നാലെ: രശ്മി വാസുദേവന്‍‌..

സ്വത്വരാഷ്ട്രീയം സംബന്ധിച്ച് കേരളത്തില്‍ നടക്കുന്ന വിവാദങ്ങളുടെ പേരില്‍ ആരുടെയും പേരില്‍ നടപടിയുണ്ടാവാന്‍ സാധ്യതയില്ലെന്ന് സി.പി.എം. കേന്ദ്രനേതൃത്വം സൂചനനല്‍കുന്നു.

കമന്റു :
നടപടി എടുത്താല്‍ പിന്നെ പാര്‍ടിയില്‍ ആളുണ്ടാവുമോ....
( വിശ്വാസം അതല്ലേ എല്ലാം .........)

വാര്‍ത്തകള്‍ക്ക് പിന്നാലെ: രശ്മി വാസുദേവന്‍‌..

സ്മാര്‍ട്ട് സിറ്റി: വേറെ വഴി നോക്കുമെന്ന് വി.എസ്‌

കമന്റു:
അവര് മാത്രമല്ല സഖാവേ.. പലരും വേറെ വഴി നോക്കുന്നുണ്ട്.. .
സമരങ്ങള്‍ കൊഴുക്കട്ടെ.. അക്രമം പെരുകട്ടെ.. നമുക്ക് വികസനം വേണ്ടല്ലോ.. (നമ്മുടെ മാനവ വിഭവ ശേഷി സമരങ്ങള്‍ക്കും , വിദേശ മദ്യ ഷാപ്പുകള്‍ക്ക് മുന്നില്‍ q നില്‍ക്കാനും വേണ്ടി ഉപയോഗിക്കാം.. )
പിന്നെ പാര്‍ടി ക്കാര്‍ ക്ക് വേണ്ടി മാത്രം ഭരിക്കാം..

വാര്‍ത്തകള്‍ക്ക് പിന്നാലെ : രശ്മി വാസുദേവന്‍‌

പവാര്‍ രാജി വയ്ക്കണം.. ബി ജെ പി
പുണെ ഐ.പി.എല്‍. ക്രിക്കറ്റ് ടീമിനായി ലേലത്തില്‍ പങ്കെടുത്ത ഒരു കമ്പനിക്ക് കേന്ദ്ര കൃഷിമന്ത്രി ശരദ്പവാറുമായി ബന്ധമുണ്ടെന്ന് പുതിയ വെളിപ്പെടുത്തല്‍. പവാറിനും കുടുംബത്തിനും ഈ കമ്പനിയില്‍ 16 ശതമാനം ഓഹരിയുണ്ടെന്നാണ് ഇംഗ്ലീഷ് പത്രത്തില്‍വന്ന വാര്‍ത്ത. എന്നാലിത് പവാര്‍ നിഷേധിച്ചു. പവാര്‍ രാജിവെക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു.
-------------
കമന്റു :
തരൂരിനെ രാജി വെപ്പിക്കാന്‍ എളുപ്പാനു..
പക്ഷെ പവാര്‍ സാര്‍ അങ്ങിനെയാണോ..?
സീനിയര്‍ അല്ലായോ..........?

Friday, 4 June 2010

വാര്‍ത്തകള്‍ക്ക് പിന്നാലെ..: രശ്മി വാസുദേവന്‍‌

വിദ്യാസാഗര്‍ ശ്രീനാരായണ ധര്‍മ്മവേദിയുമായുള്ള ബന്ധം അവസാനിപ്പിച്ചു.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ചേര്‍ന്ന് ഇനി പ്രവര്‍ത്തിക്കുമെന്നും വിദ്യാസാഗര്‍

Comment:

ഭൂമി കറങ്ങി കൊണ്ടിരിക്കുന്നു... ഇങ്ങനെ മാറീം മറിഞ്ഞും ഒക്കെയിരിക്കും..

കാട്ടാന കിണറ്റില്‍ വീണു

പാലക്കാട് ജില്ലയിലെ പുതുശ്ശേരിക്ക് സമീപം വടക്കേത്തറയില്‍ കാട്ടാന ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു. വ്യാഴാഴ്ച രാത്രി തീറ്റ തേടി നാട്ടിലിറങ്ങിയ കാട്ടനക്കൂട്ടങ്ങളിലൊന്നാണ് കിണറ്റില്‍ വീണത്

ഓര്‍ക്കുട്ട് കൂട്ടായ്മയില്‍ നിന്നും ഒരു സ്നേഹ സന്ദേശം ..


ഫീഡ് ദി നാഷന്‍ 

ഓര്‍ക്കുട്ട് കൂട്ടായ്മയില്‍ നിന്നും ഒരു സ്നേഹ സന്ദേശം ..


കേരളത്തില്‍ ന്യൂനപക്ഷ തീവ്രവാദം വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും മുസ്‌ലീം ലീഗിന്റെ നേതൃത്വത്തിലാണ് ഇതിന്റെ ഏകീകരണം നടക്കുന്നതെന്നും ആഭ്യന്തരമന്

കേരളത്തില്‍ ന്യൂനപക്ഷ തീവ്രവാദം വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും മുസ്‌ലീം ലീഗിന്റെ നേതൃത്വത്തിലാണ് ഇതിന്റെ ഏകീകരണം നടക്കുന്നതെന്നും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.

വാര്‍ത്തകള്‍ക്ക് പിന്നാലെ : രശ്മി വാസുദേവന്‍‌

അരങ്ങിന്‍റെ പുതിയ ബ്ലോഗിലേക്ക് അഡ്മിന്‍ ആയി ക്ഷണിച്ചതിനു നന്ദി ..
ഇവിടെയും ഞാന്‍ കൈകാര്യം ചെയ്യുന്നു
വാര്‍ത്തകള്‍ക്ക് പിന്നാലെ...